KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് പോത്തലതാഴ കുനി സൽകുമാരി (83)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പോത്തലതാഴ കുനി സൽകുമാരി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കേളോത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ. മക്കൾ: ശീതള, ആശ, ഉഷ, സജിത്ത്, ബിന്ദു(പൂന), സിന്ധു . മരുമക്കൾ: രത്നാകരൻ, സുനിൽ, (പൂന), ശിഖ, വാസുദേവൻ കൊയിലാണ്ടി.

Share news