KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മേലൂർ പൂക്കാട്ട് മീത്തൽ ശിവൻ (74)

ചെങ്ങോട്ടുകാവ്: മേലൂർ പൂക്കാട്ട് മീത്തൽ ശിവൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: അനീഷ് (മസ്കറ്റ്), ഷിനി. മരുമക്കൾ: ബിജു (അരങ്ങാടത്ത്), രേഷ്മ, സഹോദരങ്ങൾ: കനക, നാരായണൻ (ഇലക്ട്രീഷ്യൻ). സഞ്ചയനം: തിങ്കളാഴ്ച.