KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി വടക്കെ കണ്ണച്ചറമ്പത്ത് (വലവീട്ടിൽ) ബിന്ദു (45)

ചെങ്ങോട്ടുകാവ്: എളാട്ടേരി വടക്കെ കണ്ണച്ചറമ്പത്ത് (വലവീട്ടിൽ) ബിന്ദു (45) നിര്യാതയായി. പിതാവ്: പരേതനായ രാമൻകുട്ടി, അമ്മ: മാധവി. സഹോദരങ്ങൾ: ശിവദാസൻ, മോഹനൻ, ശ്രീജ.
Share news