KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് എടക്കുളം തുളുത്തേടത്ത് താഴക്കുനി തെയ്യോൻ (99)

ചെങ്ങോട്ടുകാവ് എടക്കുളം തുളുത്തേടത്ത് താഴക്കുനി തെയ്യോൻ (99) നിര്യാതനായി. ഭാര്യ: പരേതയായ തനിയായി. മക്കൾ: ബാലകൃഷ്ണൻ, മണി, ശിവൻ. മരുമക്കൾ: തങ്ക, സാവിത്രി, സവിത.  ശവസംസ്കാരം രാത്രി 8 മണിക്ക് തെക്കെ കുനി വീട്ടുവളപ്പിൽ.