Koyilandy News Obituary ചെങ്ങോട്ടുകാവ് കുന്നുമ്മൽ ദേവി അമ്മ (84) നിര്യാതയായി 2 hours ago koyilandydiary . കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കുന്നുമ്മൽ ദേവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: സുരേന്ദ്രൻ (വിജിലൻസ്, കോഴിക്കോട്), ശ്യാമള, സുധ, പരേതനായ ദാമു. മരുമക്കൾ: ഉണ്ണികൃഷ്ണൻ, രമേശൻ, മിനി. Share news Post navigation Previous കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറിNext ഒന്നാം സമ്മാനം ഒരു കോടി; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്