KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് വടക്കയിൽ കല്യാണി (88) നിര്യാതയായി

ചെങ്ങോട്ടുകാവ്: വടക്കയിൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പാടേരി കുന്നത്ത് കൃഷ്ണൻ. മക്കൾ: രാമചന്ദ്രൻ (യൂണിക് ബോഡി വർക്ക്), ബാബു, പരേതരായ അശോകൻ (ജൂപ്പിറ്റർ ബോഡി വർക്ക്), പ്രകാശൻ, മരുമക്കൾ: പ്രസന്ന (പൂവാട്ട്), ഷീന (കൊടശ്ശേരി), പുഷ്പ (ഫറോക്ക്), ഷൈമ (കൂട്ടാലിട). സഞ്ചയനം: ശനിയാഴ്ച

Share news