ചേമഞ്ചേരി : പാലക്കൽ പത്മനാഭൻ (84 ) നിര്യാതനായി. ഭാര്യ പരേതയായ ദേവി. മക്കൾ ശശികുമാർ പാലക്കൽ (റിട്ട. പ്രധാന അധ്യാപകൻ ) സുനിൽകുമാർ (SBI കൊയിലാണ്ടി) സുരേഷ് (അനുശ്രീ കർട്ടൻസ് ) പരേതനായ രഞ്ജിത്ത് മരുമക്കൾ സജിത (പ്രധാന അധ്യാപിക ചേമഞ്ചേരി യു.പി സ്കൂൾ , ഇന്ദിര, രാധിക, റീന, സഞ്ചയനം വ്യാഴം