ചേമഞ്ചേരി തട്ടാണ്ടി രാഘവൻ നായർ (90) നിര്യാതനായി
.
കൊയിലാണ്ടി: ചേമഞ്ചേരി തട്ടാണ്ടി രാഘവൻ നായർ (90) (റിട്ട. സ്റ്റേഷൻ മാസ്റ്റർ)
നിര്യാതനായി. ഭാര്യ: രാധ (റിട്ട. ടീച്ചർ). മക്കൾ: രാജേഷ് (റിട്ട ആർമി), ലാൽജിത് (സബ് ഇൻസ്പെക്ടർ), ജിജിത് (റിട്ട. ആർമി), മരുമക്കൾ: ദീപ രാജേഷ്, ദീപ ലാൽജിത്, സുനു ജിജിത്ത്. സഹോദരങ്ങൾ: മുതിരക്കാല രാമൻ നായർ, പരേതരായ മേപ്പോത് കൃഷ്ണൻ നായർ, മേപ്പോത് ശങ്കരൻ നായർ, വടക്കയിൽ നാരായണൻ നായർ.



