KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ശിവജി നഗർ – കടപ്പുറം വളപ്പിൽ രാഘവൻ (96)

ചേമഞ്ചേരി: ആദ്യകാല ജനസംഘം പ്രവർത്തകൻ ശിവജി നഗർ – കടപ്പുറം വളപ്പിൽ രാഘവൻ (96) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനോദിനി, പ്രമോദ്, ബാബു. മരുമക്കൾ: ഷിബില, ശുഭ, പരേതനായ രവി സഹോദരങ്ങൾ, പ്രേമലത. പരേതരായ സുമതി, കൃഷ്ണൻ, പുഷ്കരൻ, ലക്ഷ്മണൻ, അല്ലി, രതി, സഞ്ചയനം: ചൊവ്വാഴ്ച

Share news