KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി നാലേരി പത്മനാഭൻ മാസ്റ്റർ (84) നിര്യാതനായി

ചേമഞ്ചേരി: നാലേരി പത്മനാഭൻ മാസ്റ്റർ (84) നിര്യാതനായി. ചേമഞ്ചേരി യുപി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. സംസ്ക്കാരം: ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് പുതിയേടത്തുകണ്ടി വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി ടീച്ചർ (റിട്ട. ടീച്ചർ – തുവ്വക്കോട് LP സ്കൂൾ). മക്കൾ: വിനീത മണാട്ട് (അദ്ധ്യാപിക, ചേമഞ്ചേരി യു പി സ്കൂൾ), അമൃതലക്ഷ്മി (സീനിയർ ക്ലർക്ക്, കീഴരിയൂർ പഞ്ചായത്ത്). മരുമക്കൾ: അനിൽ കുമാർ മണാട്ട് (കോൺട്രാക്ടർ), ജയപ്രകാശ് (മുതുവാട്ട്). സഹോദരങ്ങൾ: പരേതരായ നാരായണി അമ്മ, ഗോപാലൻ നായർ, കുട്ടികൃഷ്ണൻ നായർ.

Share news