Koyilandy News Obituary ചേമഞ്ചേരി മമ്മിളി മീത്തൽ ജാനു അമ്മ (84) നിര്യാതയായി 6 months ago koyilandydiary ചേമഞ്ചേരി: മമ്മിളി മീത്തൽ ജാനു അമ്മ (84) നിര്യാതയായി. സംസ്കാരം: 28ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: ഗിരിജ, ബാലരാമൻ (എക്സ്-മിലിട്ടറി), സുരേഷ്ബാബു. മരുമക്കൾ: നാരായണൻ നായർ, ബീന, ദീപ. Share news Post navigation Previous സംസ്ഥാനത്ത് 5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരംNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾ