KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കുന്നുമ്മൽ ഗോപാലൻ നായർ (95) നിര്യാതനായി

.

കൊയിലാണ്ടി: ചേമഞ്ചേരി കുന്നുമ്മൽ ഗോപാലൻ നായർ (95) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: ദേവകി, ഗൗരി, രാമചന്ദ്രൻ, ശ്യാമള, വത്സല. മരുമക്കൾ: പത്മനാഭൻ, അനിത, പരേതരായ കുഞ്ഞിരാമൻ നായർ, ഗംഗാധരൻ നായർ. സഹോദരങ്ങൾ: കൂടനാടി ഗംഗാധരൻ നായർ, ഉണ്ണി നായർ, പരേതരായ കുഞ്ഞിരാമൻ നായർ, ചാത്തുകുട്ടി നായർ, മാധവൻ നായർ, കൃഷ്ണൻ നായർ, രാഘവൻ.

Share news