ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ഓണസമൃദ്ധി കർഷക ചന്ത

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ഓണസമൃദ്ധി കർഷക ചന്ത
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവ്വഹിച്ചു. ഒരു മുറത്തിൽ കൊള്ളുന്ന അത്രയും പച്ചക്കറികളുടെയും കേരള അഗ്രോ ഉൽപന്നങ്ങളുടെയും
ആദ്യ വില്പനയും, മുതിർന്ന കർഷകൻ അവണേരി ശങ്കരന് നൽകി പ്രസിഡന്റ് നിർവ്വഹിച്ചു. ഗ്രാമപ്രഭ എഫ് പി ഒ യുടെ ഓണക്കിറ്റിന്റെ ആദ്യ വില്പന ഗീത അവണേരിക്ക് നൽകി കൃഷി ഓഫീസർ ഹെന ഫാത്തിമ എം വി
നിർവ്വഹിച്ചു.
