KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കാക്കച്ചിക്കണ്ടി ഹംസ (54)

ചേമഞ്ചേരി കാക്കച്ചിക്കണ്ടി ഹംസ (54) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ, മാതാവ്: പാത്തു. ഭാര്യ: സമീറ. മക്കൾ: റുബീന, റിസാന, മുഹമ്മദ് യാസിർ. സഹോദരങ്ങൾ: അബ്ദുള്ളക്കോയ (സിപിഐഎം കാപ്പാട് ബീച്ച് ബ്രാഞ്ച് അംഗം) ഇയാസ്, അയ്യൂബ്, നൗഫൽ, ഷഹീദ്, റസിയ, തസ്‌രി, ബീവി.
Share news