KOYILANDY DIARY.COM

The Perfect News Portal

ചേലിയ കോട്ട് കൃഷ്ണൻ നായർ (86) നിര്യാതനായി

.
കൊയിലാണ്ടി: ചേലിയ കോട്ട് കൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ചന്ദ്രശേഖരൻ (LIC കൊയിലാണ്ടി), മിനി കീഴലത്ത് പൊയിൽ (ചേമഞ്ചേരി),
ബിന്ദു പുതുശ്ശേരി (ചേലിയ). മരുമക്കൾ: ബാബുരാജൻ കെ. പി (ചേമഞ്ചേരി), മുരളീധരൻ (ചെറുകുളം), ലൈല (സബ് ട്രഷറി കൊയിലാണ്ടി). സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ.
Share news