ചേലിയ പുതിയെടുത്തുകണ്ടി താമസിക്കും വയലാകുനി മാധവൻ നായർ (89) നിര്യാതനായി

ചേലിയ: പുതിയെടുത്തുകണ്ടി താമസിക്കും വയലാകുനി മാധവൻ നായർ (89) നിര്യാതനായി. സംസ്കാരം: വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയെടുത്തുകണ്ടി വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: സുഭാഷിണി, സുപ്രിയ (അദ്ധ്യാപിക ആഴ്ചവട്ടം GHSS), സുസ്മിത (അദ്ധ്യാപിക A R നഗർ HSS ചെണ്ടപുറായ, മലപ്പുറം), സുപ്രഭ.

.
സഹോദരങ്ങൾ: P K കരുണാകരൻ നായർ (Rtd എൻജിനീയർ CPWD), VK ചന്ദ്രശേഖരൻ (Rtd അസി. മാനേജർ ഫെഡറൽ ബാങ്ക്), V K രാധ , VK ശാന്തകുമാരി (Rtd അദ്ധ്യാപിക തുവ്വക്കോട് LP സ്‌കൂൾ), പരേതരായ VK ലക്ഷ്മിക്കുട്ടി അമ്മ, ഭാസ്കരൻ മാസ്റ്റർ (Rtd അദ്ധ്യാപകൻ പൊയിൽക്കാവ് HSS). മരുമക്കൾ: സുരേഷ് (ഫാർമസിസ്റ്റ് ആവള കുട്ടോത്ത്), പ്രസാദ് (Rtd പ്രിൻസിപ്പാൾ ബേപ്പൂർ HSS), ഗിരീഷ് കുമാർ (അദ്ധ്യാപകൻ പന്തീരാങ്കാവ് A U P S), ബാബു (അദ്ധ്യാപകൻ GHSS പയ്യോളി).
