ചേലിയ പൂക്കാട്ടു പൊയിൽ കെ. എ. രാധാകൃഷ്ണൻ മാസ്റ്റർ (87)

കൊയിലാണ്ടി: ചേലിയ പൂക്കാട്ടു പൊയിൽ (അശ്വതി) കെ. എ. രാധാകൃഷ്ണൻ മാസ്റ്റർ (87) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ഹേമലത, സതീഷ് കുമാർ പി പി (പ്രധാന അദ്ധ്യാപകൻ G M U P സ്‌കൂൾ, കാപ്പാട്). മരുമക്കൾ: രാധാകൃഷ്ണൻ (വാകയാട്), ഭാമിനി. സഹോദരങ്ങൾ: അംബുജാക്ഷി അമ്മ, വത്സല, സോമസുന്ദരൻ, പരേതരായ വേണു ഗോപാലൻ, വിജയ രാഘവൻ.
