Koyilandy News Obituary ചേലിയ മേപ്പാടകത്ത് അബ്ദുള്ള (77) 5 months ago koyilandydiary കൊയിലാണ്ടി: ചേലിയ നരിപ്പുനത്തിൽ താഴെ ‘ഷെറിൻ വില്ലയിൽ’ താമസിക്കും മേപ്പാടകത്ത് അബ്ദുള്ള (77) നിര്യാതനായി. മക്കൾ: നസീമ, സീനത്ത്, ഹനീഫ. മരുമക്കൾ: അലി, ഉമ്മർ, ഹസീന. സഹോദങ്ങൾ: ഫാത്തിമ, പരേതരായ ബീരാൻകുട്ടി, കദീശ. Share news Post navigation Previous മേലൂർ എരഞ്ഞിവയൽകുനി ബാലകൃഷ്ണൻ (72) നിര്യാതനായിNext കേന്ദ്രസർക്കാർ അവഗണിച്ച ഗ്ലോബൽ സിറ്റി പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ