KOYILANDY DIARY.COM

The Perfect News Portal

ചേലിയ കോരഞ്ചാത്തൂർ പൊയിൽ മാധവി അമ്മ (90)

കൊയിലാണ്ടി: ചേലിയ കോരഞ്ചാത്തൂർ പൊയിൽ മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി നായർ. മകൾ: രാധ. മരുമകൻ: ശിവദാസൻ. സഹോദരങ്ങൾ: മീനാക്ഷി അമ്മ (കോയമ്പത്തൂർ), കെ. പി രാഘവൻ നായർ (ഒള്ളൂർ), കെ. പി ശ്രീധരൻ നായർ (പനങ്ങാട്). സഞ്ചയനം: ഞായറാഴ്ച.

Share news