KOYILANDY DIARY.COM

The Perfect News Portal

ചേലിയ കൊണ്ടോത്ത് ഉണ്ണി നായർ (78) നിര്യാതനായി

ചെങ്ങോട്ടുകാവ്: ചേലിയ കൊണ്ടോത്ത് ഉണ്ണി നായർ (78) അന്തരിച്ചു. ഭാര്യ: മാധവി അമ്മ. മക്കൾ: രജീഷ്, രമ. മരുമക്കൾ: രാജൻ, ലിനിഷ (പുളിയഞ്ചേരി). സഹോദരങ്ങൾ: ദേവി, ദാമോദരൻ, ഗംഗാധരൻ, സഞ്ചയനം: ബുധനാഴ്ച.
Share news