KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി (മാവുള്ളകണ്ടി താഴെ) ചെക്കൂട്ടി (83) നിര്യാതനായി

.
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മഠത്തിക്കണ്ടി (മാവുള്ളകണ്ടി താഴെ) ചെക്കൂട്ടി (83) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: പരേതയായ മാണിക്യം. 
ഭാര്യ: ജയലേഖ. മക്കൾ: ജജിത, ജിജ, ജിജീഷ്. മരുമക്കൾ: സുരൻ, പ്രവീൺ. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്.
Share news