Koyilandy News Obituary എടക്കുളം ഞാണംപൊയിൽ ചീനംങ്കണ്ടി അംബുജാക്ഷി അമ്മ (71) 9 months ago koyilandydiary കൊയിലാണ്ടി എടക്കുളം ഞാണംപൊയിൽ ചീനംങ്കണ്ടി അംബുജാക്ഷി അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മകൾ: അമ്പിളി. മരുമകൻ: മഹേഷ്. സംസ്ക്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. Share news Post navigation Previous കേരളോത്സവം കായിക മത്സരത്തിൽ കെ എഫ് എ കുറുവങ്ങാടിന് ഓവറോൾ കിരീടംNext പുഞ്ചോലക്കാവ് ഉച്ചക്കാളി ഭഗവതി ക്ഷേത്രത്തിൽ താംബൂലപ്രശ്നം