KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു കളിപ്പുരയിൽ ചാത്തുക്കുട്ടി (80) നിര്യാതനായി

.

കൊയിലാണ്ടി: കൊരയങ്ങാട് തെരു കളിപ്പുരയിൽ ചാത്തുക്കുട്ടി (80) വെസ്റ്റ് ഹില്ലിലെ വീട്ടിൽ നിര്യാതനായി. (കൊയിലാണ്ടി ടെക്സ്റ്റയിൽസ് എം. പി റോഡ് കോഴിക്കോട്). കൊയിലാണ്ടിയിൽ (തുണിക്കച്ചവടം നടത്തിയിരുന്നു). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ഷീബ, ഷിബു (ഡെൻഡൽ ടെക്നീഷ്യൻ), ഷൈബു (കൊയിലാണ്ടി ടെക്സ്റ്റയിൽസ് കോഴിക്കോട്). മരുമക്കൾ: ദേവാനന്ദൻ (എഞ്ചിനീയർ കോഴിക്കോട്), പ്രിയങ്ക (കൂത്തുപറമ്പ്). ഷിബി (ആയൂർവേദ ഫാർമസിസ്റ്റ് തിരൂർ). സഹോദരങ്ങൾ: ശാരദ, നാരായണി, പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണി, ഗോപാലൻ, ബാലൻ, മാധവി. 

Share news