KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം കുന്നത്ത് (തുളസി)യിൽ ചന്ദ്രിക (75 )

കൊയിലാണ്ടി: കോതമംഗലം കുന്നത്ത് (തുളസി) യിൽ ചന്ദ്രിക (75 ) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: സുധ, സ്മിത. മരുമക്കൾ: പരേതനായ രാജേന്ദ്രൻ പേരാമ്പ്ര, ഷിബി മാങ്ങാടത്ത് (സി ഐ എസ് എഫ് എസ് ഐ). സഞ്ചയനം ഞായറാഴ്ച.

Share news