KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം അരയൻ്റെ പറമ്പിൽ ചന്ദ്രി (73)

കൊയിലാണ്ടി: കൊല്ലം അരയൻ്റെ പറമ്പിൽ താമസിക്കും പരേതനായ കോട്ടവാതുക്കൽ മാധവൻ്റെ ഭാര്യ ചന്ദ്രി (73) നിര്യാതയായി. മക്കൾ: സരോജം, ഷീല, അശോകൻ, മനോജ്, സന്തോഷ്. മരുമക്കൾ: വിശ്വംഭരൻ, കാർത്തികേയൻ, ഇന്ദു, പ്രജില, നിഷിദ.