മൂടാടി: ഹിൽബസാർ പീടിക വളപ്പിൽ ചന്ദ്രൻ (64) നിര്യാതനായി. അച്ഛൻ പരേതനായ ചെറിയേക്കൻ. അമ്മ പരേതയായ കല്യാണി. ഭാര്യ: സഹന. മകൾ: സ്നേഹ ചന്ദ്രൻ (സൈബർ പാർക്ക്, കോഴിക്കോട്). സഹോദരങ്ങൾ: ശാന്ത, കോമത്തുകര, ഉഷ (തിക്കോടി), റീജ (കാവുംവട്ടം). പരേതയായ പ്രീത (കൊയിലാണ്ടി), പ്രിയേഷ് പി.വി.