KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര താനിയോട് ചാലുപറമ്പിൽ കല്യാണി (84)  നിര്യാതയായി.

പേരാമ്പ്ര: താനിയോട് ചാലുപറമ്പിൽ കല്യാണി (84)  നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ശാന്ത വയലാളി, സൗമിനി (കൊല്ലം കൊയിലാണ്ടി), ബാവ (ചാലുപറമ്പിൽ), ഷീബ (പട്ടാണിപ്പാറ), പരേതനായ രാജൻ. മരുമക്കൾ: ബാലൻ വയലാളി, സത്യൻ (കൊയിലാണ്ടി), ആനന്ദൻ (പേരാമ്പ്ര എസ്റ്റേറ്റ്)അ, ശശി പട്ടാണിപാറ, സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ, ജാനു പരേതരായ കുഞ്ഞിരാമൻ, ചിരുത കുബ്ലാനി, സഞ്ചയനം: ബുധനാഴ്ച.

Share news