KOYILANDY DIARY.COM

The Perfect News Portal

വെറ്റിലപ്പാറ തൈവെച്ച പറമ്പിൽ ചക്കിട്ടകണ്ടി ബാലൻ നായർ (74)

തിരുവങ്ങൂർ: വെറ്റിലപ്പാറ തൈവെച്ച പറമ്പിൽ ചക്കിട്ടകണ്ടി ബാലൻ നായർ (74) (റിട്ട: മിലിട്ടറി) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷിബു (റിട്ട: മിലിട്ടറി, സെക്യൂരിറ്റി കാലി തീറ്റ ഫാക്റ്ററി തിരുവങ്ങൂർ), പരേതയായ ബിന്ദു. മരുമക്കൾ: സതീശൻ പൊയിൽക്കാവ്, ബബിത (ജില്ലാ റജിസ്റ്റർ ഓഫീസ് കോഴിക്കോട്). സഹോദരങ്ങൾ: രാഘവൻ (റിട്ട: ഫാർമസിസ്റ്റ്, ഹെൽത്ത് സർവ്വീസ്, പരേതനായ നാരായണൻ നായർ. സംസ്ക്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. 

Share news