ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില വീണ്ടും അതീവ വഷളായി. കടുത്ത അണുബാധയും കഫക്കെട്ടുമാണ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതി വഷളാക്കിയത്. ഇതോടെ അദ്ദേഹത്തെ...
World
കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ അനുഭവപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ്...
ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. അദ്ദേഹം സഹപ്രവർത്തകരുമായി സംസാരിച്ചതായാണ് വിവരം. അദ്ദേഹത്തിൻ്റെ ശ്വാസകോശ...
ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ന്യുമോണിയ ബാധിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യനില ഇന്ന് കൂടുതൽ ഗുരുതരമായി എന്നാണ് വിവരം. അദ്ദേഹത്തിൻ്റെ രണ്ട് ശ്വാസകോശങ്ങളിലും കടുത്ത...
കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ അമേരിക്ക. 119 അനധികൃത കുടിയേറ്റക്കാരെ നാളെ ഇന്ത്യയിലെത്തിക്കും. രണ്ട് വിമാനങ്ങളിലായാണ് എത്തിക്കുക. വിലങ്ങണിയിച്ചാണോ എത്തിക്കുക എന്നതും സൈനിക വിമാനത്തിലാണോയെന്നതും വ്യക്തമല്ല. അതേസമയം...
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ബൈഡന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ പേപ്പർ സ്‌ട്രോകള്‍ക്ക് പകരം പ്ലാസ്റ്റിക്ക് സ്‌ട്രോകള്‍ മതിയെന്ന നിലപാടുമായി പുതിയ യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പരിസ്ഥിതി സൗഹൃദമായ...
ഹോങ്കോങ്ങിൽ നടന്ന ചൈനീസ് പുതുവത്സരാഘോഷങ്ങൾക്ക് മലയാളത്തനിമയുടെ മിഴിവേകി മലയാളം അക്കാദമി. ഹോങ് കോങ്ങിൽ എല്ലാ വർഷവും നടക്കുന്ന ചൈനീസ് പുതുവത്സരാഘോഷ പരിപാടിയിലാണ് കൗതുകമുണർത്തിയ മലയാളി സാന്നിധ്യം. ഹോങ്...
യുഎസില്‍ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടണ്‍ ഡിസിയില്‍ പ്രാദേശിക സമയം 2ഓടെ അപകടമുണ്ടായത്. ലാന്‍ഡ് ചെയ്യാനായി എത്തുന്നതിനിടെ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. റൊണാള്‍ഡ് റീഗന്‍ നാഷണല്‍...
160,000 വർഷത്തിലൊരിക്കൽ എത്തുന്ന വാൽ നക്ഷത്രം ഇന്ന് ആകാശത്ത്. വാനനിരീക്ഷകർക്ക് ആകാശത്തെപ്പറ്റി പഠിക്കാനും കൂടുതലറിയാനും ആകാശത്തൊരു അപൂർവ്വ ദൃശ്യം ഒരുങ്ങുകയാണ് ഇന്ന്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും...
എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന. (WHO on...