ശിവന്റെ മുഖം എന്നാണ് ഷിമോഗയെന്ന കന്നഡ വാക്കിന് അര്‍ത്ഥം. പശ്ചിമഘട്ടത്തിലെ പ്രശസ്തമായ ഈ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് ബാംഗ്ലൂരില്‍ നിന്നും 275 കിലോമീറ്റര്‍ ദൂരമുണ്ട്. മലനാടിന്റെ ഭാഗമായ ഷിമോഗയിലേക്ക് ഇന്ത്യയിലെ...
Travel
ഹിമാചല്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ഷിംല. സംസ്ഥാനത്തെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും. സമ്മര്‍ റെഫ്യൂജ് എന്നും ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്നും വിളിപ്പേരുള്ള ഷിംല സമുദ്രനിരപ്പില്‍ നിന്നും 2202 മീറ്റര്‍...
ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. രാജസ്ഥാനെന്ന് പറയുന്നത് തന്നെ പലര്‍ക്കും...
എണ്ണമറ്റ വിനോദസഞ്ചാര സാധ്യതകളുടെ നാടാണ് ഉത്തര്‍പ്രദേശ്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു. താജ്‌മഹലിന്റെ നാട്, കഥക്കിന്റെ ജന്മദേശം, പുണ്യസ്ഥലമായ വാരാണസി ഉള്‍പ്പെടുന്ന സംസ്ഥാനം, ശ്രീകൃഷ്‌ണന്‍...
കേരളത്തിലെ പതിനാല് ജില്ലകളില്‍ പ്രകൃത്യാ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ട ജില്ലയാണ് വയനാട് എന്നുവേണമെങ്കില്‍ പറയാം. കണ്ണൂരും കോഴിക്കാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല കേരളത്തിലെ അറിയപ്പെടുന്ന വിനോജസഞ്ചാര...
ട്രോപ്പിക്കല്‍ പാരഡൈസ് എന്ന് മാലിദ്വീപിലെ മാലിയെ വിളിക്കുന്നവരുണ്ട്, തീര്‍ച്ചയായും അതില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്. എന്നാല്‍ ലക്ഷദ്വീപ് കണ്ടശേഷമാണോ നിങ്ങളിത് വിളിക്കുന്തത് എന്നൊന്ന് ചോദിച്ചുനോക്കണം, അപ്പോഴറിയാം കാര്യം. കൊച്ചുകേരളത്തിന്റെ...
സ്വപ്നങ്ങളുടെ മഹാനഗരം എന്ന വിശേഷണത്തിലുപരി മറ്റൊരു പേരും മുംബൈയ്ക്ക് നല്കാനില്ല, കാരണം എല്ലാകാലത്തും ജീവിതത്തിലെ പലതരം സ്വപ്നങ്ങളും പ്രതീക്ഷകളുമായി രാജ്യത്തിന്റെ പലഭാഗത്തുനിന്നായി എത്തുന്നവരെയെല്ലാം കൈനീട്ടി സ്വീകരിയ്ക്കുന്ന നഗരമാണ്...
തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ...
നാനാജാതിമതസ്ഥര് എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് വേളാങ്കണ്ണി. തമിഴ്നാടിന്റെ കോറമാണ്ഡല്‍ തീരത്ത് നാഗപട്ടിണം ജില്ലയിലാണ് വേളാങ്കണ്ണി സ്ഥിതി ചെയ്യുന്നത്. ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് എന്ന് അറിയപ്പെടുന്ന...
തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്....