KOYILANDY DIARY.COM

The Perfect News Portal

Sports

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനില്‍ പി ടി ഉഷയ്ക്കെതിരെ പടയൊരുക്കം. 12 അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അസോസിയേഷന്‍ ചട്ട ലംഘനം, പെരുമാറ്റം, അനധികൃത ചെലവ്...

ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ട്വന്റി 20 മത്സരം ഇന്ന്. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7 മുതലാണ് മത്സരം. പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ നീലപ്പട ഇറങ്ങുമ്പോള്‍,...

T-20 വനിതാ ലോകകപ്പിൽ സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകീട്ട് 7.30നാണ് മത്സരം. ഇന്ത്യക്ക് നിലവിൽ റൺ റേറ്റ് കുറവാണ്. ശ്രീലങ്കയെ വൻ മാർജിനിൽ...

പാക്കിസ്ഥാന്‍- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുള്‍ട്ടാനില്‍ തുടക്കമായി. ടോസ്സ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്. ഓപണര്‍ സയിം...

ടി ട്വന്റി ലോക കപ്പ് സ്വപ്‌നങ്ങളിലേക്ക് ഇന്ത്യയുടെ വനിത ടീം ഇന്നിറങ്ങും. ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയാണ് ആദ്യമത്സരത്തിനിറങ്ങുന്നത്. രാത്രി ഏഴരക്ക് ദുബായ് ക്രിക്കറ്റ്...

എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് ഫുട്ബോൾ കിരീടം ഇന്റർ മിയാമിക്ക്. മെസിയുടെ ഇരട്ട ഗോളിലാണ് ക്ലബ്ബിന്റെ തകർപ്പൻ ജയം. ഫൈനലിൽ കൊളംമ്പസിനെ 3-2 ന് തോൽപ്പിച്ചുകൊണ്ടാണ് മിയാമി കപ്പുയർത്തിയത്....

കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ ബാറ്റിങ്ങിനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചു. മഴമൂലം മൂന്ന്...

2024 എസ്ജിഎഫ്ഐ ദേശീയ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ കണ്ണൂരിൽ നിന്നും അനുഗ്രഹ് എസ്. നവംബർ മാസത്തിൽ നടക്കുന്ന മത്സരത്തിന്റെ ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കാനാണ്...

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. ഒക്ടോബർ ആറ് മുതലാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര. ഇന്ത്യയുടെ...

സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയും തൃശ്ശൂർ മാജിക് എഫ്സിയും ഇന്ന് ഏറ്റുമുട്ടും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 7 .30നാണ് മത്സരം. മൂന്ന് കളികളിൽ...