KOYILANDY DIARY.COM

The Perfect News Portal

Sports

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ഇന്ത്യയ്ക്ക് സ്വർണം. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകൾ സ്വർണവും വെള്ളിയും സ്വന്തമാക്കി....

കൊയിലാണ്ടി: പെൺകരുത്തിൽ ജി.വി.എച്ച്.എസ്.എസ് ജേതാക്കളായി. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന സബ്ബ് ജില്ലാതല ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഫുട്ബോൾ മൽസരത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ജേതാക്കളായി. ഫൈനൽ മൽസരത്തിൽ ഗവ....

ഹാങ്ചൗ: അശ്വാഭ്യാസത്തിൽ ചരിത്രമെഴുതി ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ടീം ഇനത്തിൽ സുദിപ്തി ഹജേല, ദിവ്യാകൃതി...

ഹൈദരാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പിൻറെ ഭാഗമായുള്ള ന്യൂസിലന്‍ഡ്-പാകിസ്താന്‍ സന്നാഹമത്സരം നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍. പ്രാദേശിക ഉത്സവങ്ങള്‍ നടക്കുന്ന കാലമായതുകൊണ്ടുതന്നെ സുരക്ഷ ഏജന്‍സികള്‍ക്ക് ഒരുക്കങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് ബി.സി.സി.ഐ തിങ്കളാഴ്ച...

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ 19 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് സ്വർണമെഡൽ നേട്ടം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ്...

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്‌ മൂന്ന്‌ വെള്ളിയുടെ തിളക്കം. ഒപ്പം രണ്ട്‌ വെങ്കലത്തിൻറെ ശോഭയും. പുരുഷ തുഴച്ചിൽ സംഘമാണ്‌ രണ്ട്‌ വെള്ളിയും ഒരു വെങ്കലവും നേടിയത്‌. വനിതാ...

ഹാങ്ചൗ: 2023 ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ ടീം വിഭാ​ഗത്തിലാണ് ഇന്ത്യയുടെ പുരുഷ താരങ്ങൾ സ്വർണം നേടിയത്. രുദ്രാംക്ഷ് പാട്ടിൽ,...

മെസി ലോകകപ്പ് കിരീടം ഉയർത്തിയില്ലേ, അതുപോലെയാകട്ടെ കേരള ബ്ലാസ്റ്റേഴ്സും. ഐ എം വിജയൻ. ഐഎസ്എൽ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുമെന്ന് ഐ എം...

ബൗളർമാരുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് ഒന്നാമത്. ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനങ്ങളാണ് സിറാജിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 12.20...

ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ എറിഞ്ഞൊതുക്കിയത്. എന്നാല്‍ ഈ വിജയത്തോടെ ഇന്ത്യ 23 വര്‍ഷമായി കൈവശം...