KOYILANDY DIARY.COM

The Perfect News Portal

Obituary

കൊയിലാണ്ടി> പന്തലായനി നെല്ലിക്കോട്ട് ദേവകി അമ്മ (87) നിര്യാതയായി. പന്തലായനി അഘോരശിവക്ഷേത്രം മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ് പരേതനായ അനന്തൻനായർ. മകൻ: ശിവശങ്കരൻ. മരുമകൾ: സുധ.

കൊയിലാണ്ടി: കോതമംഗലം തെക്കെവലകുന്നത്ത് പവിത്രന്‍ (49) നിര്യാതനായി. സഹോദരങ്ങള്‍: പത്മജ, സുബജ, ബാബു. സഞ്ചയനം ഞായറാഴ്ച.

കൊയിലാണ്ടി: കൊല്ലം വലിയവയൽകുനി പ്രീതാസൗധത്തിൽ പരേതരായ കുഞ്ഞിരാമൻ, കല്ല്യാണി എന്നിവരുടെ മകൾ ലക്ഷ്മിക്കുട്ടി (79) നിര്യാതയായി. സഹോദരങ്ങൾ: നാരായണി, മാലതി, ടി. വി. കുഞ്ഞിക്കണാരൻ, പി. കെ....

കൊയിലാണ്ടി> അരിക്കുളം ഓഞ്ഞലോട്ട് കുന്നുമ്മൽ രാഘവൻനായർ (61) നിര്യാതനായി. ഭാര്യ: ജാനു. മകൻ: രജിലേഷ്. മരുമകൾ: ശ്രീഷ്മ. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി> തിരുവങ്ങൂർ തൈവളപ്പിൽ സൂപ്പി (82) നിര്യാതനായി. ഭാര്യ: ഐശു. മക്കൾ: ജലീൽ, റംല. മരുമക്കൾ: ഹംസ, മൈമൂന. ഖബറടക്കം ചൊവ്വാഴ്ച കുറുവങ്ങാട് ജുമാമസ്ജിദിൽ.

കൊയിലാണ്ടി: കൊല്ലം കണ്ടിയില്‍ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തു. മക്കള്‍: നാസര്‍ (ബഹ്‌റൈന്‍), യൂസഫ്, മുസ്തഫ (മൈസൂരു), റസാക്ക് (ഖത്തര്‍),  മുബാസ് (മൈസൂരു), ഹാജറ, ഹസീന....

കൊയിലാണ്ടി: ഹില്‍ ബസാര്‍ പാച്ചാക്കല്‍ പട്ടേരി രാജന്‍ (38) നിര്യാതനായി. ഭാര്യ: ശാരിക. മകന്‍: അദിന്‍രാജ്. അച്ഛന്‍: കുഞ്ഞിരാമന്‍ നായര്‍. അമ്മ: കാര്‍ത്യായനി. സഹോദരങ്ങള്‍: ബിന്ദു, സിന്ധു, രമ.

കൊയിലാണ്ടി:  റിട്ട. പഞ്ചായത്ത് സെക്രട്ടറി എടവലത്ത് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി (69) നിര്യാതനായി. ഭാര്യ: രണ്ടത്താണി മൂത്താട്ടുമന ശാന്തകുമാരി  (റിട്ട. കനറാ ബാങ്ക്). മക്കള്‍: വളാഞ്ചേരി മഴവഞ്ചേരി...

കൊയിലാണ്ടി: കുറുവങ്ങാട് ഊരാളികണ്ടി മീത്തല്‍ ഭാസ്‌കരന്‍ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: സുനി, ബിന്ദു, സുമ. മരുമകന്‍: നിഷേഷ് പൊയില്‍ക്കാവ്. സഹോദരങ്ങള്‍: കുഞ്ഞിക്കേളപ്പന്‍, കുഞ്ഞിരാമന്‍. സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി: നാടേരി പുതുക്കുടി മൊയ്തി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുള്‍ കരീം, അബ്ദുള്‍ റസാഖ്, മുഹമ്മദ് കോയ (മൂവരും ദുബായ്), ജരീഷ് (ബഹ്‌റൈന്‍), സുബൈദ. മരുമക്കള്‍:...