കൊയിലാണ്ടി: കുറുവങ്ങാട് ഊരാളികണ്ടി മീത്തല്‍ ഭാസ്‌കരന്‍ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: സുനി, ബിന്ദു, സുമ. മരുമകന്‍: നിഷേഷ് പൊയില്‍ക്കാവ്. സഹോദരങ്ങള്‍: കുഞ്ഞിക്കേളപ്പന്‍, കുഞ്ഞിരാമന്‍. സഞ്ചയനം വ്യാഴാഴ്ച.
Obituary
കൊയിലാണ്ടി: നാടേരി പുതുക്കുടി മൊയ്തി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുള്‍ കരീം, അബ്ദുള്‍ റസാഖ്, മുഹമ്മദ് കോയ (മൂവരും ദുബായ്), ജരീഷ് (ബഹ്‌റൈന്‍), സുബൈദ. മരുമക്കള്‍:...
കൊയിലാണ്ടി: മൂടാടി എളയടത്ത് നാണിഅമ്മ(82) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആഴാവില്‍ കേളുനായര്‍. മക്കള്‍: രതി(അങ്കണവാടി ഹെല്‍പ്പര്‍), രമ(മ്യൂസിയം, തൃശ്ശൂര്‍), ലത. മരുമക്കള്‍: സുരേഷ്‌കുമാര്‍(പൂക്കാട്). ബാബു(പാലക്കുളം). സഹോദരങ്ങള്‍: എടത്തോളി അമ്മാളുഅമ്മ,...
കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് തെരുവിലെ പരേതനായ കോതേത്ത് കണ്ണന്റെ ഭാര്യ ചിരുതെയ് (84) അന്തരിച്ചു. മക്കള്‍: രാമന്‍കുട്ടി, പത്മിനി, മീനാക്ഷി, സുശീല, പുഷ്പ, മനോജ് (ന്യൂസ് പേപ്പര്‍ ഏജന്റ്),...
കൊയിലാണ്ടി: പാണക്കാട്ട് മാധവി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍. മക്കള്‍: വിലാസിനി, പുഷ്പ, ലത, സുധ, ഷീബ, സദാനന്ദന്‍, ബാബു, ശിവന്‍. മരുമക്കള്‍: ചാത്തുക്കുട്ടി, ദാമോദരന്‍, ചന്ദ്രന്‍,...
കൊയിലാണ്ടി: വിയ്യൂര്‍ കൊക്കവയലില്‍ മാധവി (69) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ദേവി, രമേശന്‍, ശാന്ത. സഹോദരങ്ങള്‍: ശ്രീധരന്‍, ബാലന്‍. സഞ്ചയനം ബുധനാഴ്ച.
കൊയിലാണ്ടി> ചേമഞ്ചേരി കൊളക്കാട്ട് വിളയാറ്റിൽ ബാലകൃഷ്ണന്റേയും മിനിയുടേയും മകൾ ആദിത്യ ബാല (3) നിര്യാതയായി.
കൊയിലാണ്ടി> വീരവഞ്ചേരി പി.കെ കരുണാകരൻ നായർ (85) (റിട്ട: ക്ലർക്ക്, മൂടാടി സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. ഭാര്യ: കുഞ്ഞിമാധവി അമ്മ (റിട്ട: അംഗനവാടി ടീച്ചർ). മക്കൾ:...
കൊയിലാണ്ടി: വഴുമന ദേവിഅമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍ (റിട്ട. എസ്.ഐ. ചെന്നൈ). മക്കള്‍: പ്രഭാകരന്‍, സൗമിനി, സോമസുന്ദരന്‍. മരുമക്കള്‍: ഇന്ദിര, ശൈലജ, പരേതനായ ശ്രീധരന്‍.
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് കിഴക്കെക്കോട്ട് രാമകൃഷ്ണന്‍ (45) അന്തരിച്ചു. ഭാര്യ: അനിത. മകന്‍: അശ്വന്‍കൃഷ്ണ. അച്ഛന്‍: നാരായണന്‍ നായര്‍. അമ്മ: ലക്ഷ്മിഅമ്മ. സഹോദരങ്ങള്‍: വാസു, സുന്ദരന്‍, ഗീത, സുധ....