കൊയിലാണ്ടി: നഗരസഭയിൽ കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇന്ന് മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഒരാളും രണ്ട് പേർ മെഡിക്കൽ കോളജിലുമാണ് മരണപ്പെട്ടത്. 68...
Obituary
കോഴിക്കോട്: സാഹിത്യകാരന്‍ സുകുമാര്‍ കക്കാട് (82) അന്തരിച്ചു. രണ്ടാഴ്ച്ച കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ്...
കോഴിക്കോട്: എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ രാജന്‍ (75) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിനു രോഗം ഭേദമായെങ്കിലും തുടര്‍...
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മണ്ടോക്കണ്ടി മൂസ (95) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദലി, അബ്ദുൽ അസീസ്, അബൂബക്കർ സിദ്ധീഖ് (യുഎഇ ), റഫീഖ് (ചേമഞ്ചേരി സർക്കിൾ എസ്...
കൊയിലാണ്ടി: കൊല്ലം ആലോളിക്കണ്ടി പരേതനായ കേളപ്പ കുറുപ്പിൻ്റെ മകൻ ഷിനിൽ കുമാർ (49) നിര്യാതനായി. അമ്മ: നാരായണി. ഭാര്യ: ഷീന. മക്കൾ: അമൃത, അനുശ്രീ. സഹോദരങ്ങൾ: സുരേന്ദ്രൻ, വിലാസിനി,...
കൊയിലാണ്ടി: പുളിൻ്റെ ചുവട്ടിൽ പരേതനായ സഹദേവൻ്റെ ഭാര്യ സതി (80) നിര്യാതയായി. മക്കൾ: രാജൻ, പത്മനാഭൻ, അജിത, സജിവൻ, സന്തോഷ്, ശ്രീനിവാസൻ. മരുമക്കൾ: പ്രസന്ന, സുനില, ജെസ്സി,...
കൊയിലാണ്ടി: മുത്താമ്പി പണ്ടാരക്കണ്ടി കുഞ്ഞയിശ (68) നിര്യാതനായി.ഭര്‍ത്താവ്: പരേതനായ ഹുസൈന്‍ ഫക്കൂര്‍. മക്കള്‍: പി.കെ.ഹാഷിം മുത്താമ്പി, അസ്മ. മരുമക്കള്‍: ഫൈസല്‍ എളേറ്റില്‍ വട്ടോളി, ഹസ്ലീന.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു താഴെ 70 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. എളാട്ടേരി കാരടി പറമ്പത്ത് ഐരാണിയിൽ ഭാസ്ക്കരൻ ആണ് മരിച്ചത്. ചെങ്ങോട്ട്കാവ് തുഷാര ഹോട്ടൽ പാചകകാരനായിരുന്നു. ഭാര്യ: മകൾ:...
കൊയിലാണ്ടി: നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പൊലീസ് കണ്‍ട്രോള്‍ റൂം എസ്.ഐയുമായ കൈതവളപ്പില്‍ താഴെ സതീഷ്...
കൊയിലാണ്ടി: മണമൽ ഹോമിയോ ഹോസ്പിറ്റലിന് സമീപം ചെമ്പിൽ വയലിൽ താമസിക്കും നയക്കനവയലിൽ വാസുദേവൻ (58) നിര്യാതനായി. അമ്മ: ജാനകി. അച്ഛൻ: പരേതനായ കേളുക്കുട്ടി. ഭാര്യ: സുജാത. മക്കൾ:...