KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: രാജ്യസഭാംഗമായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്‍ഞ ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സുരേഷ് ഗോപിയുടെ കുടുംബവും ഡല്‍ഹിയിലെത്തിയിരുന്നു. കലാരംഗത്തെ...

ഇറ്റാനഗര്‍: അരുണാചര്‍പ്രദേശിലെ തവാങ്ങില്‍ മണ്ണിടിച്ചിലില്‍ 17 മരണം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധിപേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.പഞ്ചനക്ഷത്രഹോട്ടലിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന...

ബതിണ്ട: ഏഴ് മാസം പ്രായമായ മകളെ മാനഭംഗം ചെയ്ത കൗമാരക്കാരന്‍െറ ഇരുകൈകളും പിതാവ് ഛേദിച്ചു. 2014ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പഞ്ചാബിലെ കോട് ലി അബ് ലു ഗ്രാമത്തിലുള്ള...

ഒഡീഷ: ഒഡീഷയില്‍ ബസ്സ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര്‍ മരിച്ചു.എട്ടു പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച്ച വൈകിട്ട് ദിയോഗര്‍ ജില്ലയിലാണ് സംഭവം. നാടക സംഘം സഞ്ചരിച്ച ബസ്സ് നിയന്ത്രണം...

ഡല്‍ഹി : പാനമയില്‍ അനധികൃത നിക്ഷേപമുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക അന്വേഷണസംഘം നോട്ടിസയച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഉള്‍പ്പെടെ 200 ഓളം ഇന്ത്യക്കാര്‍ക്കാണ് നോട്ടിസ്...

മുംബൈ: കുട്ടിക്രിക്കറ്റിലെ വെടിക്കെട്ട് പൂരത്തിന് ഇന്ന് തുടക്കം. ഐ.പി.എല്‍ ഒന്‍പതാം എഡിഷനിലെ മത്സരങ്ങള്‍ നാളെയാണ് ആരംഭിക്കുന്നതെങ്കിലും ഇന്നാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.മുംബൈയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തിലാണ്...

കൊല്‍ക്കത്ത>കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു.നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. മരണസംഖ്യ കൂടിയേക്കും.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിവേകാന്ദ ഫ്ളൈ ഓവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മേല്‍പ്പാലം...

കോയമ്ബത്തൂര്‍: പഴനിയില്‍ കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് മലയാളി മരിച്ചു. പഴനി-കൊടൈക്കനാല്‍ മലമ്പാത യില്‍ സാവേരിക്കാടിന് സമീപമാണ് അപകടം നടന്നത്. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനി അഞ്ജു (27)ആണ്...

കെയ്റോ: 80 യാത്രക്കാരുമായി പറന്ന ഈജിപ്ഷ്യന്‍ വിമാനം റാഞ്ചി. അലക്സാണ്ട്രിയയില്‍ നിന്നും കെയ്റോയിലേക്ക് പോയ എ 320 എന്ന ആഭ്യന്തര വിമാനമാണ് തട്ടിക്കൊണ്ടുപോയത്. സൈപ്രസ് ദ്വീപിലെ ലാര്‍ണാക...

ഡല്‍ഹി: മൂന്ന് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും. അര്‍ദ്ധരാത്രി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലേക്ക് തിരിക്കുന്ന മോദി യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ബ്രസ്സല്‍സ് ഭീകരാക്രമണത്തില്‍...