KOYILANDY DIARY.COM

The Perfect News Portal

National News

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ വീടിനു തീപിടിച്ച്‌ പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ നാല് പേര്‍ വെന്തു മരിച്ചു. ദോഡയിലെ ബാഗ്വാ ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം....

ബെംഗളൂരു : ബെംഗളൂരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. ബെംഗളൂരു വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളായ നിഖില്‍, മെര്‍വിന്‍ മൈക്കിള്‍ ജോയ്, മുഹമ്മദ് ഹാഷിര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്....

ഡൽഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ കുടുബത്തിന് സഹായഹസ്തവുമായി ഡൽഹി സര്‍ക്കാര്‍ രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ രോഹിത്തിന്റെ സഹോദരന്‍ രാജ വെമുലയ്ക്ക് യോഗ്യതകള്‍ക്കനുസരിച്ച്‌ സര്‍ക്കാര്‍...

പൂന: മുംബൈ സ്ഫോടനപരമ്ബരക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂന യെര്‍വാഡ ജയിലില്‍ കഴിഞ്ഞിരുന്ന ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത് മോചിതനായി. മൂന്നരവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് സഞ്ജയ് ദത്ത് മോചിതനായത്. ജയിലിലെ...

മിര്‍പുര്‍: ഏഷ്യാകപ്പ് ട്വന്റി20യിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യയ്ക്ക് ശിഖര്‍ ധവാന്‍, വിരാട് കൊഹ്ലി...

കാഠ്മണ്ഡു: നേപ്പാളില്‍ 23 പേരുമായി കാണാതായ ചെറുവിമാനത്തിന്‍െറ അവശിഷ്ടം കണ്ടെത്തി. മ്യാഗ്ദി ജില്ലയിലെ സോളിഘോപ്റ്റെ വനത്തിലാണ് വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് നേപ്പാള്‍ എവിയേഷന്‍ മന്ത്രി അനന്തപ്രസാദ് പറഞ്ഞു....

ജോഹനാസ്ബര്‍ഗ്: ലോകജനതയെ ഭീതിയിലാഴ്ത്തി പടരുന്ന സിക്ക വൈറസ് ബാധ ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ചു. ജോഹനാസ്ബര്‍ഗില്‍ സന്ദര്‍ശനം നടത്താനെത്തിയ കൊളംബിയന്‍ ബിനിനസുകാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ആരോണ്‍ മോട്സോലെദി...

ഹൈദരാബാദ്: ഹൈദ്രാബാദിലെ ഫലക്നുമയിലെ മുസ്ലീം പള്ളിയില്‍ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കച്ചിഗുഡ സ്വദേശിയായ സെയ്ദ് അസം അലി(55)യെ ആണ് പള്ളിയുടെ ഇ ഖുബയുടെ ഗേറ്റില്‍ തൂങ്ങിമരിച്ചത്. ഇന്നലെ...

ഡൽഹി > അക്രമാസക്തരായ സംഘപരിവാര്‍ ക്രിമിനലുകള്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭവന്‍ ആക്രമിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ എത്തിയ അക്രമിസംഘം ഓഫീസിനു...

ഡല്‍ഹി:  സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് ആറ് ദിവസം മൈനസ് 40 ഡിഗ്രി സെല്‍ഷ്യസില്‍ കിടന്ന ഹനുമന്തപ്പയെ സൈന്യം നടത്തിയ തിരച്ചിലിനിടെ അത്ഭുതകരമായി ജീവനോടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ...