https://youtu.be/tc_GscOGLyE ഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥികളുടെ കുത്തേറ്റുമരിച്ചു. ഹാജര്‍ കുറവായതിന്റെ പേരില്‍ നടപടിയെടുത്തതിനാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെ കുത്തിവീഴ്ത്തിയത്. പരീക്ഷനടക്കുന്ന ഹാളില്‍ വച്ച് രണ്ട്...
National News
കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായി റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രണ്ടാം ഇന്നിങ്സില്‍ ന്യൂസിലാന്‍ഡ്...
പിറ്റ്സ്ബര്‍ഗ്: ലോക പ്രശസ്ത ഗോള്‍ഫര്‍ യുഎസ് താരം അര്‍നോള്‍ഡ് പാമര്‍ (87) അന്തരിച്ചു. യുഎസിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ചികില്‍സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ...
ശ്രീനഗർ : ഉറി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ് ജവാൻ പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി...
കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിൽ യോഗത്തിന് കോഴിക്കോട് സ്വപ്നനഗരിയിൽ രാവിലെ തുടക്കമായി. യോഗത്തിന് മുന്നോടിയായി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പാർട്ടി പതാക ഉയര്‍ത്തി. രാവിലെ 10 മണിയോടെ...
മുംബൈ : ആയുധധാരികള്‍ വേഷംമാറിയെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഉറാനില്‍ വ്യാഴാഴ്ച സ്കൂള്‍ വിദ്യാര്‍ഥികളാണ് ആയുധധാരികളായ സംഘത്തെ കണ്ടത്. തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത...
ചെന്നൈ> കടുത്ത പനിയെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസത്തെ...
https://youtu.be/Qa8K99Ti048 ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ നീല്‍ഗായി (നീല കാള)യെ വിഴുങ്ങിയ ഇരുപത് അടി നീളമുള്ള പെരുമ്പാമ്പ് ചത്തു. ഗിര്‍ വന്യജീവി സങ്കേതത്തിന് അടുത്തുള്ള ബലിയാവാദ് ഗ്രാമത്തിലാണ് സംഭവം...
കസാക്കിസ്ഥാന്‍ : സ്കൂള്‍ യൂണിഫോമിലിരുന്ന് എട്ട് വയസ്സുകാരന്‍ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സിഗരറ്റ് വലിച്ച് പുക പുറത്തേക്ക് വിടുന്ന ദൃശ്യങ്ങളാണുള്ളത്. കുട്ടിയുടെ പേരോ മറ്റു...
ബംഗളൂരു: കര്‍ണാടകയിലെ ചരിത്രനഗരമായ ഹംപിയില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനം വരുന്നു. സെല്‍ഫി അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സഞ്ചാരികളെ നിരാശരാക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചരിത്രസ്മാരകങ്ങള്‍ നിലകൊള്ളുന്ന ഹംപിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ക്ക്...
