KOYILANDY DIARY.COM

The Perfect News Portal

National News

ഷിംല: ജനിച്ചയുടന്‍ മാറിപ്പോയ കുഞ്ഞുങ്ങള്‍ അഞ്ചു മാസത്തിനു ശേഷം യഥാര്‍ത്ഥ മാതാപിതാക്കളുടെ കൈയില്‍ തിരികെയെത്തി. ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലെ കമലാ നെഹ്റു ആശുപത്രിയിലാണ് സംഭവം നടന്നത്. ഇന്ദിരാ...

റോം: മധ്യ ഇറ്റലിയിലുണ്ടായ ഇരട്ട ഭൂചലനത്തില്‍ വന്‍ നാശനഷ്ടം നിരവധിപേര്‍ക്ക് പരിക്കേറ്റു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനത്തില്‍ ലോകത്തെ ഏഴ് അത്ഭുതങ്ങളില്‍  ഒന്നായ റോമിലെ കൊളോസിയത്തിന്...

മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ സാധിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിനുമായി ചൈന എത്തുന്നു. പുതിയ ട്രെയിന്‍ എത്തിയാല്‍ ബീജിംഗില്‍ നിന്നും ഷാന്‍ഗായില്‍ എത്താന്‍ വെറും രണ്ട്...

ന്യൂഡൽഹി> ഉത്തർപ്രദേശിലെ  സംസ്ഥാനത്തെ വലിയ കോളജുകളില്‍ ഒന്നായ ബല്ലിയ കൻവർസിംഗ് പിജി കോളജിൽ എബിവിപി സ്ഥാനാർഥിയെ  പരാജയപ്പെടുത്തി പ്രസിഡണ്ടായി  എസ്എഫ്ഐ സ്ഥാനാൻഥി അഖിലേഷ് യാദവ് വിജയിച്ചത്. ചരിത്രത്തിലാദ്യമായാണ്...

ഡല്‍ഹി> സുപ്രീംകോടതിയും ഭരണഘടനയും അനുവദിച്ചാല്‍ സൗമ്യ വധക്കേസില്‍ ഹാജരാകാമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകില്ലെന്ന മുന്‍നിലപാട് മയപ്പെടുത്തിയാണ് കട്ജു ഫേസ്ബുക്കില്‍ പുതിയ...

ഹൈദരാബാദ്: ഹൈദരാബാദ് ശ്രീ ചൈതന്യ കോളേജിലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. സ്വാതിക എന്ന പതിനാറുകാരിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്‌ സ്വാതിക അമ്മയെ വിളിച്ച്‌...

ഡല്‍ഹി: പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ നീക്കവുമായി എയര്‍ഇന്ത്യ രംഗത്ത്. പരസ്യങ്ങള്‍ നല്‍കാന്‍ പുതിയ മാര്‍ഗങ്ങളാണ് എയര്‍ ഇന്ത്യ സ്വീകരിക്കുന്നത്.ഇതിന്റെഭാഗമായി പരസ്യങ്ങളുമായി എയര്‍ഇന്ത്യ റോഡുകളിലേക്ക് ഇറങ്ങുകയാണ്.22000ത്തോളം വരുന്ന ജീവനക്കാരോട്...

ഭുവനേശ്വര്‍ > ഒഡീഷയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 22പേര്‍ മരിച്ചു. ഭുവനേശ്വറിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എസ്‌യു‌‌എം ആശുപത്രിയിലാണ് തിങ്കളാഴ്ച രാത്രി തീപിടിത്തം ഉണ്ടായത്. രോഗികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നാണ്...

ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ അശ്വിന്റെ വിക്കറ്റ് വേട്ടയെക്കുറിച്ച്‌ ഹര്‍ഭജന്‍ സിംഗ് നടത്തിയ ട്വീറ്റിന് മറുപടിയുമായി അശ്വിന്‍ തന്നെ രംഗത്തെത്തി. കരിയറിന്റെ തുടക്കത്തില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ ലഭിച്ചിരുന്നെങ്കില്‍ തനിക്കും...

ബെയ്ജിങ് :  ചൈനയുടെ തിയാങോങ്-2 ബഹിരാകാശ പരീക്ഷണ നിലയത്തിലേക്ക് രണ്ടു യാത്രികരുമായുള്ള പേടകം വിക്ഷേപിച്ചു. ബഹിരാകാശ സഞ്ചാരികളായ ജിങ് ഹായ്പെങ് (50), ചെന്‍ ദോങ് (37) എന്നിവരെ...