KOYILANDY DIARY.COM

The Perfect News Portal

National News

മുംബൈ: പുതിയ 10 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ആർബിഐ ഗവർണർ ഉൗർജിത് പട്ടേലിന്‍റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ...

ഡല്‍ഹി: ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി. മെയ് 31നകം ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയെങ്കില്‍ മാത്രമേ സൗജന്യ കണക്ഷന് അപേക്ഷിക്കാനാകൂ....

മുംബൈ: അമിതഭാരം മൂലം വിഷമത അനുഭവിച്ചിരുന്ന ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഈജ്പിത്യന്‍ സ്വദേശി ഇമാന്‍ അഹമ്മദിന്റെ ഭാരം മൂന്നാഴ്ചയ്ക്കുള്ളില്‍ 108 കിലോഗ്രാം കുറഞ്ഞ് 380...

കൊച്ചി: കച്ചത്തീവിനടുത്ത് ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ (22)​ആണ് മരിച്ചത്. ബ്രിസ്റ്റോയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

അമൃത്സര്‍ : പാകിസ്ഥാനിലെ ലാഹോറില്‍ നിന്നുപോലും കാണാന്‍ കഴിയാവുന്നത്ര ഉയരത്തില്‍ ഇന്ത്യയില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയപതാകക്കെതിരെ പാകിസ്ഥാന്‍. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ അമൃത്സറിന് സമീപം അത്താരിയില്‍ സ്ഥാപിച്ചിട്ടുള്ള 120 അടി...

ഡല്‍ഹി:  ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ടിക്കറ്റ് ബുക്കിംഗിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍...

ആഗ്ര: തട്ടിക്കൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കി വീട് വിട്ടിറങ്ങിയ പത്താം ക്ലാസ്സുകാരി ഒടുവിൽ പോലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ ഔറംഗാബാദ് മിത്രാ നഗർ സ്വദേശിനിയായ 16 കാരിയാണ് കുറേ പേർ...

കോലാപൂര്‍: അംബേദ്കര്‍ ആശയങ്ങളുടെ പ്രചാരകനും ദളിത് എഴുത്തുകാരനും ചിന്തകനുമായ   ഡോ. കൃഷ്ണ കിര്‍വാലെ (62) യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര രാജേന്ദ്രനഗറിലെ വീട്ടിലാണ് കിര്‍വാലെയെ കുത്തേറ്റ്...

മുംബൈ: അയല്‍വാസികളുമായുള്ള വഴക്ക് ദുരന്തമായി, മുംബൈ സ്വദേശിക്ക് നഷ്ടപ്പെട്ടത് സ്വന്തം മകളെ. മുംബൈയിലെ മോത്തിലാല്‍ നഗറില്‍ അയല്‍വാസികള്‍ തമ്മിലുള്ള വഴക്കാണ് പതിനേഴുകാരിയുടെ മരണത്തില്‍ കലാശിച്ചത്. മേഘ്ന എന്ന...

ഹൈദരാബാദ്: മകളെ പീഡിപ്പിച്ചയാളെ കൊലപ്പെടുത്തിയ തെലങ്കാന രാഷ്ട്ര സമിതി നേതാവ് ശ്യാം സുന്ദര്‍ റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ രാജേഷ് (32)...