KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാവര്‍ക്കും തത്സമയം കാണാം. ഐ.ആര്‍.സി.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം സംപ്രേക്ഷണം...

ബാങ്കോക‌്: തായ‌്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട‌് പത്താം ദിവസം ജീവനോടെ കണ്ടെത്തിയ 12 ആണ്‍കുട്ടികളെയും കോച്ചിനേയും രക്ഷപ്പെടുത്താന്‍ മാസങ്ങളെടുക്കും. ഗുഹയില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന‌് ഇവര്‍ പാറയില്‍ അഭയംപ്രാപിച്ചിരിക്കയാണ‌്. പുതിയ രക്ഷാപ്രവര്‍ത്തനരീതികള്‍...

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ദില്ലി പാട്യാല ഹൗസ് കോടതിയെ സമീപിച്ചു. ഹര്‍ജി ബുധനാഴ്ച...

നേപ്പാള്‍: കനത്ത മഴയെ തുടര്‍ന്ന് കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യക്കാര്‍ നേപ്പാള്‍ ചൈന അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നു. മൂന്നിടങ്ങിളിലായി 1575 പേരാണ് കുടുങ്ങി കിടക്കുന്നത്. മരണം...

മുംബയ്: കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ പാലം ഭാഗികമായി തകര്‍ന്നുവീണു. ആളപായമില്ല. അന്ധേരി ഈസ്റ്റിനെയും അന്ധേരി വെസ്റ്റിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഖലെ പാലമാണ് ഇന്ന് രാവിലെ 7.30ഓടെ...

കര്‍ണാടക: പ്രഷര്‍ കുക്കറിന്റെ വിസില്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ നാഗരക്കര മഡ്ഡൂര്‍ താലൂക്കില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒന്നര വയസുകാരനായ ഭുവനാണ് മരിച്ചത്....

ഹൈദരാബാദ്: സഹപാഠിയായ പെണ്‍കുട്ടിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല പ്രചരണം നടത്തിയ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡിയും ഫെയ്സ്ബുക്കും ഉണ്ടാക്കി...

ഡൽഹി; ജൂണ്‍ 30. നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി ഇന്നാണ്. പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ അവസാനത്തെ പ്രസ് റിലീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവസാന...

ഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരമേറ്റ് നാല് വര്‍ഷങ്ങള്‍ക്കിടെ നരേന്ദ്രമോഡി സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍. 41 യാത്രകളാണ് 48 മാസങ്ങള്‍ക്കിടെ മോഡി നടത്തിയത്. ഇതിനായി ചെലവഴിച്ചിരിക്കുന്നത് 355 കോടി രൂപയും....

മുംബൈ: മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാര്‍, രണ്ട് എന്‍ജിനീയര്‍മാര്‍, മറ്റൊരു സാങ്കേതിക വിദഗ്ധന്‍ എന്നിവരാണ് മരിച്ചത്....