KOYILANDY DIARY.COM

The Perfect News Portal

National News

മൂന്ന് പതിറ്റാണ്ടായി പോലീസ് സേനയില്‍ ജോലി ചെയ്യുന്ന വ്യക്തി നാല് വര്‍ഷം മുമ്ബ് സേനയില്‍ ചേര്‍ന്ന, ഉന്നത പദവിയിലുള്ള വനിതാ ഓഫീസറെ സല്യൂട്ട് ചെയ്യുന്നു. പുറമേ കാണുന്നവര്‍ക്ക്...

ഡല്‍ഹി: പ്രസവത്തിനിടെ യുവതിക്ക് ഡോക്ടറുടെ ക്രൂര മര്‍ദനം. മൂന്നാമതും ഗര്‍ഭിണിയായതിന്റെ പേരിലാണ് പ്രസവത്തിനിടെ യുവതിയെ ഡോക്ടര്‍ മര്‍ദിച്ചത്. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കുടുംബാസൂത്രണമില്ലെന്നാരോപിച്ച്‌ ഡോക്ടര്‍ മര്‍ദിച്ചത്....

ലക്നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മറ്റ് അനുബന്ധ അപകടങ്ങളിലുമായി 16 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി...

ദില്ലി: പ്രളയം തകര്‍ത്ത കേരളത്തിന് സഹായ വാഗ്ദാനവുമായി നെതര്‍ലാന്‍റ്. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കാമെന്ന് നെതര്‍ലാന്‍റ്സ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കത്തു നല്‍കി. ധനസഹായമല്ല, സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്....

ഡല്‍ഹി: സബ്​സിഡിയില്ലാത്ത പാചകവാതക സിലിണ്ടറി​​ന്റെ വില വര്‍ധിപ്പിച്ചു. 30 രൂപ മുതല്‍ 40 രൂപ വരെയാണ് വിവിധ നഗരങ്ങളില്‍ സിലിണ്ടറി​​ന്റെ വില വര്‍ധന. പുതിയ നിരക്കനുസരിച്ച്‌ 812...

സേലം: സേലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സേലം-ബംഗളൂരു ദേശീയ പാതയില്‍ മാമങ്കം ബൈപ്പാസില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ്...

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​ന്നു​ള്ള ആ​ദ്യ മു‌​സ്‌​ലിം വ​നി​താ പൈ​ല​റ്റാ​യി ച​രി​ത്രം സൃ​ഷ്ടി​ച്ച്‌ 33 വ​യ​സു​കാ​രി ഇ​റാം ഹ​ബീ​ബ്. സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഇ​ന്‍​ഡി​ഗോ​യി​ല്‍ ഇ​റാം ഹ​ബീ​ബ് വി​മാ​ന​ങ്ങ​ള്‍...

ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ക​ഴു​ത്ത​റ​ത്ത് കൊ​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ സം​ഗ റെ​ഡ്ഡി ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ നി​കി​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്....

ദില്ലി: ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ പേരില്‍ നടി പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായ കേസ് സുപ്രിം കോടതി റദ്ദാക്കി....

പനാജി: വിദഗ്ധ ചികിത്സയ്ക്കായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ യുഎസിലേക്ക് തിരിച്ചു. ഈ വര്‍ഷം ഇത് മൂന്നാം വട്ടമാണ് പരീക്കര്‍ ചികിത്സ ആവശ്യത്തിന് യുഎസിലേക്ക് പോകുന്നത്. നേരത്തെ,...