മാതാപിതാക്കളുടെ വഴക്കിനിടയില്‍ ഇരുമ്പ് വടിയുടെ അടിയേറ്റ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ കൊണ്ട്‍ലിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കുട്ടിയുടെ മരണത്തിന് ശേഷം അച്ഛന്‍...
National News
മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി പ്രമുഖര്‍. ബോളിബുഡ് നടന്‍ നസറുദ്ദീന്‍ ഷാ, ചരിത്രകാരി റോമില ഥാപ്പര്‍ എന്നിവരുള്‍പ്പെടെ 180 പേരാണ്...
ഉന്നാവോ പീഡന കേസുകളൊന്നില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബി.ജെ.പി എം.എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡനത്തിനിരയാക്കിയ...
താനെ: മഹാരാഷ്ട്രയില്‍ നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍. ദേശസാല്‍കൃത ബാങ്ക് എടിഎമ്മിലെ സെക്യൂരിറ്റിയായ ദസ്രാന്ത് കാംബിള്‍ ആണ് അറസ്റ്റിലായത്. പോക്സോ ചുമത്തിയാണ് വാഗിള്‍...
ഡല്‍ഹി: ശബരിമല യുവതീ പ്രവേശനവിധിക്ക് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നെന്ന് ജസ്റ്റിസ് ഡി.വെെ ചന്ദ്രചൂട് വ്യക്തമാക്കി. സോഷ്യല്‍മീഡിയ വഴിയായിരുന്നു ഭീഷണികളെന്നും, ഭീഷണികളില്‍ ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും...
ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150ാം ജന്‍മദിനത്തില്‍ ഗാന്ധി സ്മരണ പുതുക്കുകയാണ് രാഷ്ട്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി ആദരാഞ്ജലി...
ഹൈദരാബാദ്: മലയാളിയായ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്‌ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞന്‍ എസ്. സുരേഷിനെയാണ് അമീര്‍പേട്ടിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
ബെംഗളൂരു: കാശ്‌മീര്‍ ജനാധിപത്യത്തിനും ഫെഡറലിസത്തിനും നേരെയുള്ള കടന്നുകയറ്റം എന്ന വിഷയത്തില്‍ ബെംഗളുരുവില്‍ സിപിഐഎം ഐ ടി ഫ്രണ്ട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു. ബെംഗളൂരുവിലെ സിപിഐ...
ഡല്‍ഹി: ലാവ്‍ലിന്‍ കേസിലെ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് മാറ്റിവെച്ചത്....
ഡല്‍ഹി: കേരളത്തിലേക്ക് 30 വിമാന സര്‍വ്വീസുകള്‍ കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ . മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...