KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: പ്രതിപക്ഷാംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും ബഹളങ്ങൾക്കുമിടെ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷാംഗങ്ങൾ ഷെയിം, ഷെയിം, ഡീല്‍, ഡീല്‍...

ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച്‌ 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ മരണവാറന്റ് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. എല്ലാ...

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുറമേ നിന്നുള്ളവര്‍ക്ക് ഇടപെടാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഐക്യരാഷ്ട്ര...

ഡല്‍ഹി: നിര്‍ഭയ കേസ്‌ പ്രതി പവന്‍ ഗുപ്‌തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഞ്ച് ജഡ്ജിമാ‍ര്‍...

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. സീലംപുര്‍ അടക്കമുള്ള മേഖലകളില്‍ ഇന്നും അക്രമികള്‍ കടകള്‍ക്ക് തീ വെച്ചു. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത...

ഹൈദരാബാദ്: 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ യുഎസ് പ്രസിഡന്റ്...

മുംബൈ: മഹാരാഷ്‌ട്രയില്‍ എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ തടസ്സപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ താമസിക്കുന്ന കെട്ടിടം വളഞ്ഞ്‌ മുംബൈ പൊലീസ്‌. ഡിവൈഎഫ്‌ഐ മുംബൈയില്‍ നടത്തുന്ന യൂത്ത് മാര്‍ച്ച്‌ മൂന്നാം...

ചെന്നൈ: തമിഴ്നാട്ടിലെ വിഴുപുരം ജില്ലയില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു. സംഭവത്തില്‍ മൂന്നു സ്ത്രീകളടക്കം ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. കൂടുതല്‍പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കാരൈ ഗ്രാമത്തില്‍...

ദില്ലി: യുവതിയായ എസ്‌ഐയെ വെടിവച്ചുകൊന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്‌ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രതിക്കായുള്ള...

പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനശേഷം ഇന്ത്യയില്‍ തുടരാന്‍ മുസ്ലിങ്ങള്‍ തീരുമാനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി അവര്‍...