ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി യാത്രക്കാര്‍. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് പുലർച്ചെയുള്ള പല വിമാനങ്ങളും റദ്ദാക്കിയതോടെയാണിത്. കൊച്ചിയിൽ നിന്ന് പുലര്‍ച്ചെ 12.53 ന്...
National News
ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. നേരത്തെ ലഹരിമരുന്ന് കേസില്‍ മുന്‍ എഐഎഡിഎംകെ നേതാവിനെ പിടികൂടിയിരുന്നു. ശ്രീകാന്തിനും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്....
അഹമ്മദാബാദിൽ രാജ്യത്തെ നടുക്കിയ വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യക്ക് നേരെ കൂടുതൽ നടപടികളുമായി അധികൃതർ. ഗുരുതര പിഴവുകൾ വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ വ്യോമയാന അതോറിറ്റി ഉത്തരവിട്ടു....
തമിഴ്‌നാട് വാല്‍പ്പാറയില്‍ നാല് വയസുകാരിയെ പുലി പിടിച്ചു. കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പും പൊലീസും. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി...
അഹമ്മദാബാദ് വിമാന അപകടത്തില്‍ ഡിഎന്‍എ ഫലം കാത്ത് നിരവധി കുടുംബങ്ങള്‍. ഇതുവരെ 223 പേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഗുജറാത്ത് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇനിയും അന്‍പതോളം പേരെ...
ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ...
അഹമ്മദാബാദ് വിമാനാപകടത്തില്‍ വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാര്‍. പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കേണ്ടി വരുമെന്ന് സൂചന. വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള...
വിമാനത്താവളങ്ങളിലെ സുരക്ഷയെ സംബന്ധിക്കുന്ന പുതിയ കരട് നിയമം പുറത്തിറക്കി വ്യോമയാന മന്ത്രാലയം. ഇത് പ്രകാരം വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള കെട്ടിടങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. നിശ്ചിത ഉയരത്തിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക്...
കേദാർനാഥ് തീർത്ഥയാത്രക്കിടെ വീണ്ടും അപകടം. പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണിടിച്ചിലിനെ തുടർന്നാണ് പാറക്കഷ്ണം വീണത്. ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തി...
നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ അണ്ണാനഗർ, കൊട്ടിവാക്കം, വേലാചേരി എന്നിവിടങ്ങളിലാണ് റെയ്ഡ്. കൊച്ചിയില്‍നിന്നുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്....
