KOYILANDY DIARY.COM

The Perfect News Portal

National News

ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതൽ പേർ ഒളിച്ചിരിക്കുന്നതായി സൂചനയുണ്ട്. പ്രദേശത്ത് സൈന്യം തിരച്ചിൽ ഊർജിതമാക്കി. ഭീകരരും സുരക്ഷാ സേനയും തമ്മിൽ...

പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിനെയാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. വെടിനിർത്തൽ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്നലെ പാകിസ്ഥാൻ...

ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടത്തിനുള്ള മത്സരങ്ങള്‍ക്ക് ശനിയാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ തുടക്കം. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് 72-ാമത് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം...

ഇന്ത്യൻ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായി സിവിൽ ഏവിയേഷൻ അറിയിച്ചു. അതിർത്തിയിലെ പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ വർധിപ്പിച്ചിരിക്കുന്നത്. അതേസമയം, ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ...

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ...

പാകിസ്ഥാന്റെ 100ഓളം ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയെന്ന് റിപ്പോർട്ട്‌. ദില്ലി കേന്ദ്രീകരിച്ചും പാകിസ്ഥാൻ ആക്രമണം നടന്നതായി സൂചന. ആക്രമശ്രമം തകർത്തെന്ന് സൈന്യം അറിയിച്ചു. സിർസിയിൽ തകർത്ത മിസൈൽ ദില്ലിയെ...

പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു. ആന്ധ്രാ സ്വദേശി എം മുരളി നായിക്കാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രിയിലെ ആക്രമണത്തിലാണ് ആന്ധ്രാപ്രദേശ് സ്വദേശി മുരളി നായിക് വീരമൃത്യു വരിച്ചത്. ശ്രീ...

ജമ്മുവിൽ കനത്ത ജാഗ്രത നിർദേശം. ഷെല്ലാക്രമണത്തെ തുടർന്ന് 100 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അതേസമയം, ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച...

ഇസ്ലാമാബാദിലെ മിസൈലുകളും ഡ്രോണുകളും ഇന്ത്യ വിജയകരമായി വെടിവെച്ചിട്ടതോടെ, ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിടാൻ പാകിസ്ഥാൻ നടത്തിയ പരാജയ ശ്രമങ്ങളുടെ തെളിവുകൾ നിരവധി പഞ്ചാബ് ഗ്രാമങ്ങളിൽ ചിതറിക്കിടക്കുന്നത് ഇപ്പോൾ കാണാൻ...

ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്‌ഷെ...