KOYILANDY DIARY.COM

The Perfect News Portal

National News

കർണാടകയിലെ ഗോകർണയിലെ രാമതീർത്ഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ ഒരു റഷ്യൻ സ്ത്രീയും അവരുടെ രണ്ട് ചെറിയ പെൺമക്കളും താമസിക്കുന്നതായി കണ്ടെത്തി. പട്രോളിംഗിനിടെ, ഗോകർണ പോലീസ് മൂന്ന്...

ദില്ലിയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പത്ത് പേരെ രക്ഷപ്പെടുത്തി. സീലംപുരിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ്...

ഭുവനേശ്വര്‍: ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് യുവ ദമ്പതികളെ നുകത്തില്‍ കെട്ടി കാളകളെപ്പോലെ നിലം ഉഴുകിപ്പിച്ച് പ്രദേശവാസികള്‍. ഒഡീഷയിലെ റായഗഡ ജില്ലയിലാണ് സംഭവം. ഇരുവരെയും ചാട്ടവാറിനടിച്ച്...

ബീഫ് വെല്ലിങ് കേസ്, കൂടത്തായി മോഡല്‍ ഓസ്‌ട്രേലിയന്‍ കൊലപാതകം. ഇങ്ങ് കേരളത്തില്‍ സ്വത്ത് തട്ടിയെടുക്കാന്‍ ജോളി ജോസഫ് സയനൈഡ് നല്‍കി ഭര്‍ത്താവിന്റെ വീട്ടുകാരെ ഒരോരുത്തരെയായി ഇല്ലാതാക്കിയെങ്കില്‍ ഓസ്ട്രേലിയക്കാരി...

അരുണാചൽ പ്രദേശ്: ചെറിയ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസ് പിടികൂടിയ 17 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും വലിച്ചിറക്കി പുറത്തിട്ട ശേഷമാണ് രോഷാകുലരായ...

മധ്യപ്രദേശ്: ഭോപ്പാലില്‍ ഐഷ്ബാഗിലെ വിവാദമായ 90 ഡിഗ്രി പാലത്തിന് പിന്നാലെ, ഇന്‍ഡോറില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് ആണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചര്‍ച്ച....

260 പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ അഹമ്മദാബാദ്‌ വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌ പുറത്ത്. ജൂൺ 12നുണ്ടായ അപകടത്തിന്‌ ഒരു മാസം തികയവെയാണ്‌ സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട്‌ പുറത്തുവിട്ടിരിക്കുന്നത്....

നദിയില്‍ കുളിക്കാന്‍ പോയ യുവതിയെ മുതല കടിച്ചുകൊന്നു. വെള്ളിയാഴ്ച രാവിലെ മധ്യപ്രദേശിലെ ദാമോഹില്‍ ആണ് സംഭവം. കണിയാഗട്ട് പാട്ടി ഗ്രാമത്തിലെ നദിയില്‍ കുളിക്കാന്‍ പോയ മാല്‍തി ബായ്...

മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ ലൈവ് വന്ന ശേഷം ഉത്തർപ്രദേശിൽ വ്യവസായി ജീവനൊടുക്കി. യുപിയിലെ ലഖ്‌നൗവിൽ നിന്നുള്ള ഷഹബാസ് ഷക്കീൽ എന്ന...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി അറ്റോർണി ജനറൽ. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ ഓഫീസാണ് വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും...