ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. പോര്‍ബന്തറിലെ സുഭാഷ് നഗര്‍ ജെട്ടിയില്‍ നങ്കൂരമിട്ടിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്. അരിയും പഞ്ചസാരയുമായി സൊമാലിയയിലേക്ക് പുറപ്പെടാനിരിക്കെയാണ് തീപിടുത്തം ഉണ്ടായത്. ജാംനഗര്‍ ആസ്ഥാനമായുള്ള...
National News
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് കനത്ത തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിയിരിക്കുകയാണ്....
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ സ്ഥിരം വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. നിയമന പ്രക്രിയയില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി....
രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്‌കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളായിരുന്ന നികുതി ഘടനയിൽ...
രാജ്യത്ത് ഇരട്ട സ്ലാബ് ജിഎസ്ടി പരിഷ്‌കരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചു ശതമാനം, 18ശതമാനം എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളും പ്രത്യേക വിഭാഗത്തില്‍ 40 ശതമാനം...
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിൽ ആണ് മേഘവിസ്‌ഫോടനമുണ്ടായത്. അഞ്ച് പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്,...
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷം. ഉത്തരാഖണ്ഡില്‍ 15 മരണവും, ഡെറാഡൂണില്‍ 13 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഹിമാചല്‍ പ്രദേശില്‍ ജൂണ്‍ 20 മുതല്‍ മഴക്കെടുതി മൂലം...
75 ആകുമ്പോഴേക്കും അദ്വാനിയേയും ജോഷിയെയും, മോദിയും സംഘവും ഒഴിവാക്കി. ഇന്ന് നരേന്ദ്ര മോദിക്ക് 75 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഉയരുന്ന ചോദ്യം മാര്‍ഗ നിര്‍ദേശക് മണ്ഡലിനെ കുറിച്ചാണ്. 75...
ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ വീണ്ടും മേഘ വിസ്ഫോടനം. രണ്ട് പേരെ കാണാതായി. കടകളും വാഹനങ്ങളും ഒലിച്ചു പോയി. തംസ നദി കരകവിഞ്ഞൊഴുകുകയാണ്. സഹസ്രധാരയിൽ മണ്ണിടിച്ചിലിന് പിന്നാലെ നിരവധി പേർ...
കർണാടകയിൽ ഗണേശ ചതുർത്ഥി ഘോഷയാത്രയ്ക്കിടെ അപകടം. ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ടുപേർ മരിച്ചു. 20ൽ അധികം പേർക്ക് ഗുരുതരമായ പരുക്കുകളുമേറ്റിട്ടുണ്ട്. ചെറുപ്പക്കാരാണ് പരുക്കേറ്റവരിൽ കൂടുതലും. ഗണേശ ചതുർത്ഥിയുടെ...
