അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് ബോയിംഗ് ഓഹരി വിലയിൽ വൻ ഇടിവ്. ബോയിംഗ് ഓഹരി വില 7.5 ശതമാനം കുറഞ്ഞു. പ്രീ-മാർക്കറ്റ് ട്രേഡിലാണ് ഓഹരി വില ഇടിഞ്ഞത്....
National News
ഗുജറാത്ത് വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 133 ആയി. പലരുടെയും നില അതീവ ഗുരുതരം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്. എയർ ഇന്ത്യ വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നു....
ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 110 പേര്‍ മരിച്ചു. ഉച്ചയ്ക്ക് 1.38ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ 1.40ന്...
ഏജന്റുമാരുടെ ക്രമക്കേടുകൾ തടയുന്നതിനും സാധാരണക്കാർക്ക് തത്കാൽ ടിക്കറ്റ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നത്തിനും പരിഷ്ക്കരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ ജൂലൈ ഒന്നുമുതലാണ് മാറ്റങ്ങൾ കൊണ്ട് വരിക....
രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി...
ദില്ലി ദ്വാരകയിലെ പാര്‍പ്പിട സമുച്ചയത്തിലെ തീപിടിത്തത്തില്‍ മൂന്നുപേര്‍ മരിച്ചു. 35 കാരനായ യാഷ് യാദവും രണ്ട് കുട്ടികളുമാണ് മരിച്ചത്. തീപിടിത്തം ഉണ്ടായതോടെ ഒമ്പതാം നിലയുടെ മുകളിൽ നിന്നും...
രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്. 358 ആക്ടിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6491 ആയി. കേരളത്തില്‍ 1957 പേര്‍...
മുംബൈയിൽ മുംബ്ര-ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് ആറുപേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർ ട്രാക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ട്. പുഷ്പക്...
സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്‍കി പാകിസ്ഥാൻ
ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്‍. സിന്ധുനദീജല കരാര്‍ റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്ത് നല്‍കി പാകിസ്ഥാൻ. പാക് ജലവിഭവ സെക്രട്ടറി നാല് തവണയാണ് ജലശക്തി...
രാജ്യത്ത് കോവിഡ് കേസുകള്‍ 5000 കടന്നു. 5364 പേര്‍ കോവിഡ് രോഗികളാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം 1600 കടന്നു. കഴിഞ്ഞ ദിവസം...