KOYILANDY DIARY.COM

The Perfect News Portal

Movies

പ്രേമത്തിലെ പിടി മാഷിനെ ആരും മറന്നു കാണില്ല. പ്രേമത്തിനു ശേഷം നിരവധി ചിത്രങ്ങളില്‍ സൗബിന്‍ ഷാഹിര്‍ വേഷമിട്ടു കഴിഞ്ഞു. ഇപ്പോള്‍ മലയാളസിനിമയ്ക്ക് ഒഴിച്ചു കൂടാനാകാത്ത ഒരു ഹാസ്യ...

മകള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ തകര്‍ന്ന് ജീവിക്കുന്ന അമ്മയുടെ വേഷത്തില്‍ ഭാമ എത്തുന്നു. ശക്തമായ സ്ത്രീകഥാപാത്രമായാണ് ചിത്രത്തില്‍ ഭാമയുടെത്. വി.എം വിനു സംവിധാനം ചെയുന്ന 'മറുപടി'യെന്ന ചിത്രത്തിലാണ് സാറയെന്ന...

വിശാലും ശരത്ത് കുമാറും തമ്മില്‍ മുട്ടന്‍ പോരാണെങ്കിലും, ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്ത്കുമാറുമായിയുള്ള വിശാലിന്റെ പ്രണയം ഇപ്പോഴും മുന്നോട്ട് പോകുന്നുണ്ട് എന്നാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വിവരം....

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി ജൂണ്‍ 17 ന് തിയേറ്ററുകളിലെത്തും. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒഴിവുദിവസത്തെ കളി ഒരു...

മലയാളത്തിന്റെ പ്രിയനടി ഭാവന ടീച്ചറാകുന്നു. നടന്‍ വിജയ് മേനോന്‍ സംവിധായകനാകുന്ന ചിത്രം വിളക്കുമരത്തില്‍ ഭാവന സ്കൂള്‍ ടീച്ചറായെത്തുന്നു. നായികാ പ്രാധാന്യമുള്ള കഥാപാത്രത്തിനായി കാത്തിരുന്ന ഭാവനയുടെ കരിയറിലെ നാഴികക്കല്ലാകും...

ദിലീപും മഞ്ജു വാര്യരും അത്രയേറെ ശത്രുക്കളായി മാറിയോ. നേരില്‍ കണ്ടാല്‍ പോലും മിണ്ടാന്‍ പോലും വയ്യേ. എന്തൊക്കെ പറഞ്ഞാലും 14 വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ. അന്തരിച്ച നടന്‍...

90കളില്‍ പ്രണയനായകനായി തിളങ്ങിയ അരവിന്ദ് സ്വാമി സംവിധാന രംഗത്തേക്ക്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അരവിന്ദ് സ്വാമി പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നത്. രണ്ട് തിരക്കഥകള്‍ കൈയിലുണ്ട്....

നടി അമല പോള്‍ ഇനി കന്നടസിനിമയിലും. ' ഹെബ്ബുലി' എന്ന ചിത്രത്തിലൂടെയാണ് താരം സാന്‍ഡല്‍വുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. സുധീപാണ് റൊമാന്റിക് ചിത്രത്തിലെ നായകന്‍. കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍....

ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെ ഒരു ബോളിവുഡ് സുന്ദരി കൂടെ മലയാളത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. മമ്മൂട്ടിയുടെ നായികയായിട്ടാണ് ഹുമ ഖുറേഷി മലയാളത്തിലെത്തുന്നത്. മലയാളത്തില്‍...

ഉര്‍വശിയുമായി ബന്ധം വേര്‍പിരിഞ്ഞ ശേഷം കല്‍പനയോ അമ്മയോ തന്നെ ശത്രുവായി കണ്ടിട്ടില്ല എന്ന് മനോജ് കെ ജയന്‍. പ്രശസ്ത സിനിമാ മാഗസിന്റെ വിഷു സ്‌പെഷ്യല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു...